Neyyapam Media

Sweetness overloaded...

Welcome to Neyyapam Media...Tune in to get the latest updates on new movie releases, reviews, book reviews, health tips and more.

Follow us on social media to stay updated with latest news.

Facebook : Neyyapam Media

Instagram : neyyapammedia

 

കട്ട കലിപ്പില്‍ ലാലേട്ടന്‍ ? രണ്ടു പുതിയ മത്സരാര്‍ത്തികള്‍ ആരൊക്കെ?

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു പുതിയ മത്സരാര്‍ത്തികളുടെ ബിഗ്ഗ് ബോസ്സ് വീട്ടിലേക്കുള്ള പ്രവേശനവും അവരുടെ ഗയിം സ്ട്രാട്ടജിയും. അവര്‍ വന്നതിന്‍റെ പിറ്റേന്നു തന്നെ പുറത്തു നടന്ന വിഷയങ്ങള്‍ എടുത്തിട്ട് ടിംപലുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവര്‍ വീട്ടിലേക്ക് കയറുന്നതിന് മുന്നേ തന്നെ ലാലേട്ടന്‍ പറഞ്ഞിരുന്നു പുറത്തു നടക്കുന്ന കാര്യങ്ങള്‍ വീട്ടിനുള്ളില്‍ പറയരുത് എന്ന്. എന്നാല്‍ ചെന്ന ആദ്യ നാള്‍ തന്നെ ബിഗ്ഗ് ബോസ്സ് വീട്ടിലെ നിയമങ്ങള്‍ തെറ്റിച്ച അവര

ഫിറോസിനും സജ്നക്കും താക്കീതുമായി ബിഗ്ഗ് ബോസ്സ് !!!

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി കൊണ്ടാണ് മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നത്. പതിനാല് മത്സരാര്‍ത്തികളുമായി തുടങ്ങിയ ഈ സീസണ്‍ കഴിഞ്ഞ ആഴ്ചത്തെ രണ്ടു മത്സരാര്‍ത്തികളുടെ വരവോടെ പതിനാറു പേരായി. പ്രതീക്ഷിച്ച പോലെ അവരുടെ വരവ് മറ്റ് മത്സരാര്‍ത്തികളുടെ താളം തെറ്റിക്കുക തന്നെ ചെയ്തു. അതിന്‍റെ ഫലമാണ് ഈ ആഴ്ച വീടിനുള്ളില്‍ നടന്ന വാക്പോരുകള്‍. പുതിയതായി വന്ന മത്സരാര്‍ത്തികളില്‍ ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയത് ബിഗ്ഗ് ബോസ്സ് മലയാളത്തിലെ ആദ്യ കപ്

ടിംപലിന്‍റെ കഥ തകര്‍ത്ത് മിഷേല്‍ ? കൂടുതല്‍ വോട്ട് നേടി ഋതു ? നോമിനേഷനില്‍ ആരൊക്കെ ?

വളരെ സ്നേഹത്തോടെ കഴിയുന്ന കുടുംബക്കാരെ തമ്മില്‍ തല്ലിക്കാന്‍ ബിഗ് ബോസ്സിനുള്ള കഴിവ് അപാരമാണ്. അതിന്‍റെ ആദ്യ പടിയെന്നോണം ആണ് രണ്ടു ശക്തരായ മത്സരാര്‍ത്തികളെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് കയറ്റി വിട്ടത്. അതിന്‍റെ രണ്ടാം പടിയാണ് നോമിനേഷന്‍ പ്രക്രീയ. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3യിലെ ആദ്യ നോമിനേഷന്‍ പ്രക്രീയ ഇന്ന് നടന്നു. അതില്‍ ബിഗ്ഗ് ബോസ്സ് വിജയിച്ചിട്ടുണ്ടോ എന്നു നമുക്ക് നോക്കാം. ഓരോരുത്തരും രണ്ടു പേരെ നോമിനേറ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഋ

ആദ്യ കപ്പിള്‍ എന്‍ട്രി ആയി ഫിറോസും സജ്നയും ? വീട്ടില്‍ ഒരുപാട് കുറുക്കന്‍മാര്‍ ഉണ്ടെന്ന് മിഷേല്‍ !!!

ഒന്നു ചോദിച്ചാല്‍ മൂന്നു തരുന്ന വിശാല മനസ്കന്‍ ആണ് ബിഗ്ഗ് ബോസ്സ്. ഒരാള്‍ വരുമെന്നു പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് മൂന്നു പേരെയാണ് ബിഗ്ഗ് ബോസ്സ് സമ്മാനിച്ചത്. എന്നാല്‍ രണ്ടു മത്സരാര്‍ത്തികള്‍ ആയിട്ടാണ് മൂന്നു പേര്‍ മത്സരിക്കുക. എങ്ങനെ എന്നല്ലേ, അതില്‍ ഒരു മത്സരാര്‍ത്തി ഭാര്യയും ഭര്‍ത്താവുമാണ്. കഴിഞ്ഞ സീസണില്‍ അമൃതയും അഭിരാമിയും മത്സരിച്ച പോലെയാണ് ഇത്തവണ ഫിറോസ് ഖാനും സജ്നയും മത്സരിക്കുക. അവതാരകന്‍, അഭിനേതാവ്, ഡാന്‍സര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഫിറോസ്. അതുപോലെ സീരിയലുകളിലും റിയ

ബിഗ്ഗ് ബോസ്സ് സ്ക്രിപ്റ്റഡ് ആണോ? പുതിയ രണ്ടു മത്സരാര്‍ത്തികള്‍ ആരൊക്കെ ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 3 ഒരാഴ്ച പിന്നിട്ടു. കരുത്തരായ മത്സരാര്‍ത്തികള്‍ ആണ് ഇത്തവണ ബിഗ്ഗ് ബോസ്സില്‍ എന്നു തെളിയിക്കുന്ന പ്രകടനം ആയിരുന്നു ഓരോ മത്സരാര്‍ത്തികളുടെയും. ആരാണ് കരുത്തന്‍ എന്നോ ആരാണ് ദുര്‍ബലന്‍ എന്നോ പ്രേക്ഷകര്‍ക്ക് ഇതുവരെ കണ്ടുപിടിക്കാന്‍ ആയിട്ടില്ല. അതുകൊണ്ടു തന്നെ വളരെ മികച്ച രീതിയില്‍ തന്നെയാണ് ഈ സീസണ്‍ മുന്നോട്ട് പോകുന്നത് എന്നു നിസ്സംശയം പറയാം. എന്തായാലും ഒരാഴ്ച പിന്നിടുമ്പോള്‍ എന്തൊക്കെ അത്ഭുതമാണ് ലാലേട്ടന്‍ പ്രേക്ഷകര്‍ക്കും മത്സരാര്‍ത്തികള്‍ക്കും ഒളിപ്പ

തോല്‍ക്കാന്‍ മനസ്സില്ലാതെ സൂര്യ ...ആദ്യ ക്യാപ്റ്റനായി ഭാഗ്യലക്ഷ്മി ?

ബിഗ്ഗ് ബോസ്സ് സീസണ്‍ 3 രണ്ടാം ദിനത്തിലേക്ക് കടന്നു. മത്സരാര്‍ത്തികളുടെ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും പ്രേക്ഷകര്‍ സംതൃപ്തരായത് കൊണ്ട് തന്നെ ഓരോരുത്തരുടെയും പ്രകടനം വളരെ ശ്രദ്ധയോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. പ്രത്യേകിച്ചും പ്രേക്ഷകര്‍ക്ക് അധികം പരിചയം ഇല്ലാത്ത വ്യക്തിത്വങ്ങള്‍ ആണ് മിക്ക മത്സരാര്‍ത്തികളും. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വൈകാരിക മുഹൂര്‍ത്തങ്ങള്‍ മാറ്റി നിര്‍ത്തി മത്സരബുദ്ധിയോട് തന്നെയാണ് എല്ലാവരും മത്സരിക്കുന്നത്. അത് ആദ്യത്തെ ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്കില്‍ ഉടന

റംസാന്‍ മുതല്‍ ഭാഗ്യാലക്ഷ്മി വരെ - ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികള്‍ ഇവരൊക്കെ

ബിഗ് ബോസ്സ് മലയാളം സീസണ്‍ 3ക്കു വര്‍ണാഭമായ തുടക്കം. കൊറോണ ഭീഷണി ഉള്ളതിനാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചും, പതിനാല് ദിവസത്തെ ക്വാറന്‍റൈനും പൂര്‍ത്തിയാക്കിയാണ് മത്സരാര്‍ത്തികള്‍ എല്ലാം തന്നെ ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് പ്രവേശിച്ചത്. കൊറോണ വ്യാപിച്ചത് മൂലം സീസണ്‍ 2 എഴുപത്തി അഞ്ചാം ദിവസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഒരുപാട് വിവാദങ്ങളും മത്സരാര്‍ത്തികളുടെ മോശം പെരുമാറ്റവും മൂലം വളരെ ശ്രദ്ധിക്കപ്പെട്ട ഒരു സീസണ്‍ കൂടി ആയിരുന്നു സീസണ്‍ 2. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്തികളുടെ തിരഞ്ഞെടു

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 വിന് തിരശീല വീണു ?

ആദ്യ സീസണ്‍ ബിഗ് ബോസ്സ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷം വളരെ പ്രതീക്ഷയോടെ പുതുവര്‍ഷത്തില്‍ കൊടിയേറിയ രണ്ടാം സീസണ്‍ ബിഗ്ഗ് ബോസ്സിന് അപ്രതീക്ഷിതമായി തിരശീല വീണു. പതിനേഴ് മത്സരാര്‍ത്തികളുമായി തുടങ്ങിയ പുതിയ പതിപ്പില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറി. ആദ്യ സീസണ്‍ ബിഗ്ഗ് ബോസ്സിനെ അപേക്ഷിച്ച് രണ്ടാം സീസണിലെ മത്സരാര്‍ത്തികളുടെ തിരഞ്ഞെടുപ്പ് ആദ്യമേ തന്നെ ഷോയേ പിന്നോട്ടു വലിച്ചിരുന്നു. എന്നാല്‍ പതിയെ ഈ സീസണ്‍ റേറ്റിങില്‍ വളരെ മുന്നില്‍ എത്തുകയും ജനങ്ങള്‍ രണ്ടു കൈയും നീട്ടി ഷോയെ സ

ബിഗ്ഗ് ബോസ്സില്‍ ഷോക്കിങ് എലിമിനേഷന്‍ ? രജിത് കുമാര്‍ പുറത്ത് ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 പത്താമത്തെ ആഴ്ചയിലേക്ക് കടന്നു. വളരെ വ്യത്യസ്ഥമായ രീതിയില്‍ ആയിരുന്നു ഈ ആഴ്ചത്തെ എലിമിനേഷന്‍ മത്സരാര്‍ത്തികളെ ബിഗ്ഗ് ബോസ്സ് തിരഞ്ഞെടുത്തത്. ഗ്രൂപ്പു കളിക്ക് ഒരു മറുകളിയുമായി സുഹൃത്തുക്കളെ തന്നെ നോമിനേഷനില്‍ എത്തിക്കാന്‍ മത്സരാര്‍ത്തികളെ പ്രേരിപ്പിക്കുന്നതായിരുന്നു ഈ ആഴ്ചത്തെ എലിമിനേഷന്‍ പ്രക്രീയ. അതിനു ശേഷം വളരെ രസകരമായ ഒരു ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് ആയിരുന്നു മത്സരാര്‍ത്തികള്‍ക്കായി ബിഗ്ഗ് ബോസ്സ് ഒരുക്കിയിരുന്നത്. എന്നാല്‍ ബിഗ്ഗ് ബോസ്സ് പ്രതീക്ഷിച

ആര്യക്ക് ഡബിള്‍ ഷോക്കുമായി ബിഗ്ഗ് ബോസ്സ് ? വീണ പുറത്തേക്ക്?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഓമ്പതാം ആഴ്ച പിന്നിട്ടു. വളരെ വ്യത്യസ്തവും ഒരുപാട് പ്രേക്ഷകര്‍ ഉറ്റു നോക്കിയതുമായ ഒരു വീകെന്‍ഡ് എപിസോഡ് ആയിരുന്നു ഈ ആഴ്ച ബിഗ്ഗ് ബോസ്സിന്‍റേത്. ആര്യയുടെ ചലഞ്ച് ബിഗ്ഗ് ബോസ്സ് ഏറ്റെടുക്കുമോ എന്നായിരുന്നു പ്രേക്ഷകര്‍ ഉറ്റു നോക്കിയിരുന്നത്. ശനിയാഴ്ച ദിവസം തന്നെ ലാലേട്ടന്‍ അതിനെ പറ്റി പരാമര്‍ശിക്കുകയും ചെയ്തു. ലാലേട്ടന്‍ തന്‍റെ തനതായ ശൈയിലിയില്‍ തന്നെ എല്ലാ മത്സരാര്‍ത്തികളെയും ഗ്രൂപ്പുകളിയുടെ പേരിലും പരുതി വിട്ടുള്ള കയ്യാങ്കളിയുടെ പേരിലും നല്ലപോലെ ശാസി

ബിഗ്ഗ് ബോസ്സിന് ആര്യയുടെ ഭീഷണി ? നീതി പാലിച്ചില്ലേല്‍ ഷോ ക്വിറ്റ് ചെയ്യും ?

ഒമ്പതാം ആഴ്ച അവസാനിക്കാറായപ്പോള്‍ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 വളരെ മികച്ച റേറ്റിങ്ങോടെ മുന്നേറി കൊണ്ടിരിക്കയാണ്. വളരെ സംഭവബഹുലമായ ഒരു ആഴ്ചയും കൂടി കടന്നു പോയപ്പോള്‍ ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മത്സരാര്‍ത്തികള്‍ മത്സര ബുദ്ധി കാണിച്ചു തുടങ്ങി. ബന്ധങ്ങള്‍കും സൌഹൃദങ്ങള്‍ക്കും ഒന്നും മത്സരത്തില്‍ സ്ഥാനം ഇല്ലാന്നു എല്ലാവര്‍ക്കും മനസ്സിലായി തുടങ്ങി. എന്തൊക്കെ ആയാലും കളികള്‍ ഒക്കെ വേറെ ലെവല്‍ ആയി തുടങ്ങിയിരിക്കുന്നു. ഷോയുടെ തുടക്കത്തില്‍ സുരേഷുമായുള്ള തര്‍ക്കത്തില്‍ രജിത്

എട്ടിന്‍റെ പണിയുമായി ബിഗ്ഗ് ബോസ്സ് !!! ലക്ഷ്വറി ബഡ്ജെറ്റ് ടാസ്ക് റദ്ദാക്കി ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഓരോ ആഴ്ചകള്‍ കഴിയുംതോറും വേറെ ലെവല്‍ കളികളോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചത്തെയും ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് മത്സരാര്‍ത്തികളെ ശരിക്കും ബിഗ്ഗ് ബോസ്സ് ഗയിം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നത് തന്നെ ആണ്. ബിഗ്ഗ് ബോസ്സ് വീട്ടിലെ വരും ആഴ്ചകള്‍ വളരെ കഠിനമേറിയത് തന്നെ എന്നു ഉറപ്പിച്ചു പറയാനും കഴിയും. ഈ ആഴ്ചത്തെ ലക്ഷ്വറി ബഡ്ജെറ്റ് ടാസ്ക് വളരെ വ്യത്യസ്തമായ ഒരു കോടതി ആയിരുന്നു. ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഓരോരുത്തര്‍കും പറഞ്ഞു തീര്‍ക്കാന്‍ എന്തേലും പ്ര

ആര്യക്ക് ഷോക്കുമായി ബിഗ്ഗ് ബോസ്സ് ? പ്രതീക്ഷിച്ച പോലെ രണ്ടു പേര്‍ പുറത്തേക്ക് ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 എട്ടാഴ്ചകള്‍ പൂര്‍ത്തിയായി. അസുഖമായി ആള്‍ക്കാര്‍ പുറത്തു പോയതില്‍ ഒരു റെകോര്‍ഡ് ആയിരുന്നു ഈ സീസണ്‍ ബിഗ്ഗ് ബോസ്സിന്. എട്ടാഴ്ചകള്‍ പൂര്‍ത്തിയായപ്പോള്‍ അസുഖമായി പുറത്തു പോയ ആള്‍കാരെല്ലാം തന്നെ തിരിച്ചു വന്നു. ശനിയാഴ്ചയായ ഇന്നലെ ദയയും രേഷ്മയും അലീനയും തിരിച്ചു എത്തി. സുഖമില്ലാതെ ക്വിറ്റ് ചെയ്ത പവന്‍ ഒഴിച്ച് ബാക്കി എല്ലാവരും തന്നെ വീട്ടിലേക്ക് തിരിച്ചു എത്തി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ ആഴ്ചത്തെ എലിമിനേഷനില്‍ രണ്ടു പേര്‍ പുറത്തു പോകുമെന്ന് തോന്നിയിരുന്ന

തന്ത്രങ്ങള്‍ തിരിച്ചടിച്ചു? ആര്യയും വീണയും ജയിലില്‍ ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ഏട്ടാമത്തെ ആഴ്ച അവസാനിക്കാറായപ്പോള്‍ വ്യത്യസ്ഥമായ രീതിയില്‍ ആണ് മത്സരാര്‍ത്തികള്‍ കളി തുടരുന്നത്. പുറത്തു നിന്നു വന്നവര്‍ കളികള്‍ എല്ലാം കണ്ടു അവരുടെ സ്റ്രാറ്റജി തന്നെ മാറ്റി പുതിയ രീതിയില്‍ കളിക്കാന്‍ തുടങ്ങി. എന്തായാലും മൂന്നു പേരുടെ തിരിച്ചു വരവും കപ്പിള്‍ ആയി അഭിരാമിയുടെയും അമൃതയുടെയും വൈല്‍ഡ് കാര്‍ഡ് എന്‍റ്റിയും കളികള്‍ വേറെ ലെവെലിലേക്കാണ് കൊണ്ട് പൊയ്കൊണ്ടിരിക്കയാണ്. വരും ദിവസങ്ങളില്‍ വളരെ വ്യത്യസ്ഥമായ രീതിയില്‍ ആയിരിയ്ക്കും കളികള്‍ എന്നു ബി

സുജോയും അലെക്സാന്ദ്രയും തമ്മിലുള്ള പ്രണയം ഗയിം സ്റ്രാറ്റജി ? ഈ ആഴ്ച ആരൊക്കെ നോമിനേഷനില്‍ ?

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 എട്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ഇന്നലെ അഞ്ചു പേരാണ് ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് എത്തിയത്. അസുഖമായി പുറത്തു പോയ മൂന്നു പേരും പുതിയ മത്സരാര്‍ത്തികളായ രണ്ടു പേരും ആണ് വീട്ടിലേക്ക് പ്രവേശിച്ചത്. മൂന്നു പേര്‍ വീട്ടിലേക്ക് പോയി എന്നാണ് ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തികളെ അറിയിച്ചത്. എന്നാല്‍ ഇവര്‍ വീട്ടിലേക്ക് പോയില്ലാ എന്നും ഏകാന്തമായി ബിഗ്ഗ് ബോസ്സ് താമസിപ്പിച്ചിരിക്കുക ആയിരുന്നെന്നും ആണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ ഇനി അവരുടെ കളിയുടെ സ്ട്രാറ്റേജി

 

Subscribe Form

 
Typing

Contact

Thanks for your interest in Neyyapam Media. For more information, feel free to get in touch with us on Facebook/Email/ Instagram and I will get back to you soon!

HSR Layout, Bangalore - 560102

7406328683, 8105890085

 

7406328683, 8105890085

  • Facebook
  • Instagram
  • YouTube

©2019 by Neyyapam Media. Proudly created with Wix.com