Short Story - Nostalgic Series 3 : ആദ്യ പ്രണയലേഖനം

Updated: Apr 9, 2020


മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എനിക്ക് ആദ്യമായി പ്രണയലേഖനം കിട്ടുന്നത്. കത്ത് തന്ന ചേട്ടൻ അന്ന് അതേ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. കത്ത് കിട്ടിയപ്പോൾ കരഞ്ഞു വിളിച്ചു ഒരു വലിയ പ്രശ്നം ആക്കി ടീച്ചേഴ്‌സിനോട് പോയി പറഞ്ഞു ആ സീനിയർ ചേട്ടന് ശെരിക്കും തല്ലു വേടിച്ചു കൊടുത്തു.


ആ പാവം ചേട്ടന്റെ പ്രാക്ക് ആയിരിക്കാം പിന്നെ ആരും ഇത് വഴി വന്നിട്ടില്ല😢

--അഘോര---



All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups #peacock

#peacockfeather #rose #love #schoollife

16 views0 comments

Recent Posts

See All