Nostalgia Series 2 : എന്‍റെ നീല റോസാപ്പൂക്കള്‍


എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ,


നീലാകാശം കാണാതെ സൂക്ഷിക്കാൻ, ആരും അറിയാതെ നീ തന്ന മയിൽപീലി തൂവലുകൾ ഇന്നും എന്റെ ആ പഴയ പുസ്തകത്തിലുണ്ട്. കാലമേറെ കഴിയുമ്പോൾ അത് നീല റോസാപ്പൂക്കൾക്ക് ജന്മം കൊടുക്കുമെന്ന് അന്ന് നീ എന്നോട് പറഞ്ഞിരുന്നു.


നിനക്കറിയുമോ, ഇന്നും ഓരോ ദിവസവും ഞാനാ പുസ്തകം തുറന്നു നോക്കാറുണ്ട്. എന്തുകൊണ്ടോ നീ തന്ന മയിൽപ്പീലി തൂവലുകൾ അല്ലാതെ മറ്റൊന്നും അതിലില്ല. ഒരുപക്ഷേ അത് ആകാശം കണ്ടിട്ടുണ്ടാകാം.


കാരണം എനിക്കറിയാം നിനക്ക് ഒരിക്കലും എന്നോട് കള്ളം പറയാനാവില്ല.😊



--അഘോര---


All the contents of this website is copyrighted and copying or unauthorized usage of this content if seen in any other space is subjected to legal action.

#story #movies #movieupdates #cinema #entertainment #stories #india #englishmovies #women #actress #womenempowerment #nostalgia #nostuseries #chavattukutta #aghora #shortstories #funstory #malayalamstory #malayalamauthor #stories #facebook #instagram #writeups #peacock

#peacockfeather #rose #love #schoollife

 

7406328683, 8105890085

  • Facebook
  • Instagram
  • YouTube

©2019 by Neyyapam Media. Proudly created with Wix.com